സ്‌നേഹജ്യോതി സ്‌പെഷ്യല്‍ ക്യാമ്പ് സെപ്തംബര്‍ മാസം 20, 21, 22 തീയതികളില്‍ നടന്നു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ് അവരെ സമൂഹത്തോടൊപ്പം മുന്നേറാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സ്വസ്തി ഫൌണ്ടേഷന്‍, സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീടാര്‍ഡേഷന്‍ മുറിഞ്ഞപാലം, സായി-എല്‍.എന്‍.സി.പി.ഇ, കാര്യവട്ടം എന്നിവര്‍ ചേര്‍ന്ന്‌ കോവളം ഫ്രീഡം സെന്ററില്‍ ആരംഭിച്ച ക്യാമ്പ് സെപ്തംബര്‍ മാസം 20, 21, 22 തീയതികളില്‍ നടന്നു. ആഗസ്റ്റ് മാസം 8 മുതല്‍ 12 വരെയായിരുന്നു കഴിഞ്ഞ മാസത്തെ ക്യാമ്പ് നടന്നത്. കലാ-കായിക പരിശീലനം കുട്ടികള്‍ക്ക് നല്‍കി അവരെ സമൂഹത്തിന് മുന്നില്‍ നമ്മോടൊപ്പം കൊണ്ട് വരാനാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. സി.ഐ.എം.ആര്‍. ഡയറക്ടര്‍ ഫാ.ഫെലിക്‌സ് തോമസ്, സ്വസ്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പുന്നൂസ്, ട്രസ്റ്റി എസ്. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സെപ്തംബര്‍ മാസം സ്‌പെഷ്യല്‍ ക്യാമ്പ് ആരംഭിച്ചത്.   മാജിക്, ഡാന്‍സ്, പാട്ട്, സൂമ്പ, എയറോബിക്‌സ്, കുട്ടിക്കവിതകള്‍, കരാട്ടേ, കളരി, സംഗീതോപകരണങ്ങള്‍, ശില്പ നിര്‍മ്മാണം, നാടകം എന്നിവയുടെ പഠനങ്ങളാണ് കുട്ടികള്‍ക്കുവേണ്ടി സെപ്തംബര്‍ മാസം ഒരുക്കിയത്. ക്യാമ്പിന്റെ രണ്ടാം…

Read More

‘സമൂഹമല്ല, നമ്മളാണ് മാറേണ്ടത്’, മജീഷ്യൻ ഗോപിനാഥ് മുതുകാട്

നമ്മളോരുത്തരും സ്വയം മാറിയാൽ മാത്രമേ സമൂഹത്തിൽ മാറ്റമുണ്ടാവുകയുള്ളുവെന്നു പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്. സ്വസ്തി ഫൗണ്ടേഷനും, സായി എൽഎൻസിപിഇ’യും, തിരുവല്ലം ക്രൈസ്റ്റ് നഗർ സിബിഎസ്ഇ സ്‌കൂളും ചേർന്ന് യുണൈറ്റഡ് ഷിറ്റോ റ്യു കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ, നിപ്പോൺ ഷിറ്റോ റ്യു കരാട്ടെ സ്‌കൂൾ, അഖിലേന്ത്യാ കളരിപ്പയറ്റ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ നടപ്പാക്കിയ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സ്വയം സുരക്ഷയുടെ ഭാഗമായുള്ള സ്നേഹജ്വാല പദ്ധതിയുടെ ഉത്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സായി എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ അധ്യക്ഷത വഹിച്ചു . സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി മുൻ ഐ.ജി: എസ്.ഗോപിനാഥ്, ഉപാധ്യക്ഷയും പ്രശസ്ത നർത്തകിയുമായ താരാ കല്യാൺ, ക്രൈസ്റ്റ് നഗർ സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ മാത്യുസ് ചക്കാലയ്ക്കൽ, ഫാദർ സിറിയക് കൊച്ചുപുര, ഫാദർ ചാക്കോ പുതുക്കുളം, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ്,…

Read More

സ്‌നേഹജ്വാല സമൂഹത്തിന് അനിവാര്യം – ലോക്‌നാഥ് ബെഹറ

സ്വസ്തി ഫൗണ്ടേഷന്റെയും എല്‍.എന്‍.സി.പി.ഇ യുടെയും നേതൃത്വത്തില്‍ വെള്ളായണി അഗ്രികല്‍ച്ചറല്‍ കോളേജില്‍ ഡി.എന്‍.എ ബയോടെക്‌നോളജി ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ കോളേജിലെ പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള സ്‌നേഹജ്വാല പദ്ധതിയും കേരള പോലീസ് മേധാവി ലോകനാഥ് ബെഹറ ഉത്ഘാടനം ചെയ്തു. സ്‌നേഹജ്വാല ഈ സമൂഹത്തില്‍ തികച്ചും അനിവാര്യമാണെന്നും അദ്ധേഹം പറഞ്ഞു. സ്ത്രീകളിലുള്ള അധിക്രമം വര്‍ദ്ധിച്ചു വരു സാഹചര്യത്തില്‍ സ്‌നേഹജ്വാല പോലുള്ള സൂമൂഹ്യ സേവനപരമായ പദ്ധതികള്‍ ഈ നാടിന് അത്യാവശ്യമാണെും അത് നടപ്പിലാക്കി കൊണ്ടു പോകു എല്‍.എന്‍.സി.പി.ഇ യെയും സ്വസ്തി ഫൗണ്ടേഷന്റെയും പ്രവര്‍ത്തനം നിസ്തുലമാണെും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ വനിതകള്‍ക്കും പെകുട്ടികള്‍ക്കും എതിരെ വരു ഏത് അതിക്രമത്തെയും പ്രതിരോധിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പെകുട്ടികള്‍ക്ക് അവരുടെ മനശക്തി ശാരീരിക ശക്തി എന്നിവ പ്രധിരോധിപ്പിക്കാന്‍ അത്യാവശ്യമാണെന്ന സാഹചര്യത്തിലാണ് ഇവിടെ സ്വസ്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് സ്‌നേഹജ്വാല എന്ന പേരില്‍ തായ്‌കോണ്ട, കളരിപ്പയറ്റ്,  എ…

Read More